യോശുവ 10:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 ഒടുവിൽ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ദബീരിനു+ നേരെ തിരിഞ്ഞ് അതിന് എതിരെ പോരാടി.