യോശുവ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു. യോശുവ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ യോശുവ 19:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക് ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശം കിട്ടി.+
15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു.
19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+
9 ശിമെയോൻവംശജരുടെ അവകാശം യഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തതായിരുന്നു. കാരണം, യഹൂദയുടെ ഓഹരി അവർക്ക് ആവശ്യമായിരുന്നതിലും വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശം കിട്ടി.+