1 ശമുവേൽ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെ, കിര്യത്ത്-യയാരീംനിവാസികൾ വന്ന് യഹോവയുടെ പെട്ടകം കുന്നിന്മുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ അവർ അബീനാദാബിന്റെ മകനായ എലെയാസരിനെ യഹോവയുടെ പെട്ടകം കാക്കുന്നതിനുവേണ്ടി നിയമിക്കുകയും* ചെയ്‌തു.
7 അങ്ങനെ, കിര്യത്ത്-യയാരീംനിവാസികൾ വന്ന് യഹോവയുടെ പെട്ടകം കുന്നിന്മുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്കു കൊണ്ടുപോയി.+ അവർ അബീനാദാബിന്റെ മകനായ എലെയാസരിനെ യഹോവയുടെ പെട്ടകം കാക്കുന്നതിനുവേണ്ടി നിയമിക്കുകയും* ചെയ്‌തു.