-
ന്യായാധിപന്മാർ 17:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മീഖ വെള്ളി അമ്മയ്‌ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ 200 വെള്ളിക്കാശ് എടുത്ത് വെള്ളിപ്പണിക്കാരനു കൊടുത്തു. വെള്ളിപ്പണിക്കാരൻ ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും ഉണ്ടാക്കി; അവ മീഖയുടെ വീട്ടിൽ വെച്ചു. 5 മീഖയ്‌ക്ക് ഒരു ദേവമന്ദിരമുണ്ടായിരുന്നു. മീഖ ഒരു ഏഫോദും+ കുലദൈവപ്രതിമകളും*+ ഉണ്ടാക്കി ആൺമക്കളിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു.+
-