ന്യായാധിപന്മാർ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഇസ്രായേലിൽ രാജാവില്ലാതിരുന്ന ആ കാലത്ത്,+ എഫ്രയീംമലനാട്ടിലെ+ ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ യഹൂദയിലെ ബേത്ത്‌ലെഹെമിലുള്ള+ ഒരു സ്ത്രീയെ ഉപപത്നിയാക്കി.*
19 ഇസ്രായേലിൽ രാജാവില്ലാതിരുന്ന ആ കാലത്ത്,+ എഫ്രയീംമലനാട്ടിലെ+ ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ യഹൂദയിലെ ബേത്ത്‌ലെഹെമിലുള്ള+ ഒരു സ്ത്രീയെ ഉപപത്നിയാക്കി.*