ഉൽപത്തി 24:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അപ്പോൾ ആ പുരുഷൻ വീട്ടിലേക്കു വന്നു. അയാൾ* ഒട്ടകങ്ങളുടെ കോപ്പ് അഴിച്ച് അവയ്‌ക്കു വയ്ക്കോലും തീറ്റിയും കൊടുത്തു. ആ പുരുഷന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാൽ കഴുകാൻ വെള്ളവും കൊടുത്തു.
32 അപ്പോൾ ആ പുരുഷൻ വീട്ടിലേക്കു വന്നു. അയാൾ* ഒട്ടകങ്ങളുടെ കോപ്പ് അഴിച്ച് അവയ്‌ക്കു വയ്ക്കോലും തീറ്റിയും കൊടുത്തു. ആ പുരുഷന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാൽ കഴുകാൻ വെള്ളവും കൊടുത്തു.