ന്യായാധിപന്മാർ 19:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അതു കണ്ടവരെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പോന്നതുമുതൽ ഇന്നുവരെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല, കണ്ടിട്ടുമില്ല. ഇതെക്കുറിച്ച് ആലോചിച്ചശേഷം എന്തു ചെയ്യണമെന്നു തീരുമാനിച്ച് ഞങ്ങളെ അറിയിക്കുക.”+
30 അതു കണ്ടവരെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പോന്നതുമുതൽ ഇന്നുവരെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല, കണ്ടിട്ടുമില്ല. ഇതെക്കുറിച്ച് ആലോചിച്ചശേഷം എന്തു ചെയ്യണമെന്നു തീരുമാനിച്ച് ഞങ്ങളെ അറിയിക്കുക.”+