-
ന്യായാധിപന്മാർ 20:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 ബന്യാമീന്യർ അവർക്കെതിരെ വന്ന് നഗരത്തിൽനിന്ന് വളരെ ദൂരം പോയി.+ തുടർന്ന് മുമ്പിലത്തെപ്പോലെ അവർ അവരെ ആക്രമിച്ച് അവരിൽ ചിലരെ പ്രധാനവീഥികളിൽവെച്ച് കൊല്ലാൻതുടങ്ങി. ആ വഴികളിൽ ഒന്നു ഗിബെയയിലേക്കു പോകുന്നതും മറ്റേതു ബഥേലിലേക്കു പോകുന്നതും ആയിരുന്നു. ഏകദേശം 30 ഇസ്രായേല്യർ ആ സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു.+
-