-
രൂത്ത് 1:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 കുറച്ച് കാലത്തിനു ശേഷം നൊവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു; നൊവൊമിയും രണ്ടു മക്കളും ബാക്കിയായി.
-
-
രൂത്ത് 1:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പിന്നെ, മക്കൾ രണ്ടു പേരും—അതായത് മഹ്ലോനും കില്യോനും—മരിച്ചു. അതോടെ നൊവൊമി ഭർത്താവും മക്കളും നഷ്ടപ്പെട്ടവളായിത്തീർന്നു.
-