-
രൂത്ത് 1:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
1 ന്യായാധിപന്മാർ+ ന്യായപാലനം ചെയ്‌തിരുന്ന കാലത്ത് ദേശത്ത് ഒരു ക്ഷാമമുണ്ടായി. അപ്പോൾ, യഹൂദയിലെ ബേത്ത്‌ലെഹെമിൽനിന്ന്+ ഒരാൾ ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടി മോവാബ്+ ദേശത്ത് ഒരു പരദേശിയായി താമസിക്കാൻ പോയി. 2 അയാളുടെ പേര് എലീമെലെക്ക്* എന്നായിരുന്നു; ഭാര്യ നൊവൊമി,* മക്കൾ മഹ്ലോനും* കില്യോനും.* അവർ യഹൂദയിലെ ബേത്ത്ലെഹെമിൽനിന്നുള്ള എഫ്രാത്ത്യരായിരുന്നു. അവർ മോവാബ് ദേശത്ത് എത്തി അവിടെ താമസമാക്കി.
-