-
യോശുവ 18:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു. 12 അവരുടെ വടക്കേ അതിർത്തി യോർദാനിൽ തുടങ്ങി യരീഹൊയുടെ+ വടക്കൻ ചെരിവിലേക്കും പടിഞ്ഞാറോട്ടു മലയിലേക്കും കയറി ബേത്ത്-ആവെൻവിജനഭൂമിയിലേക്കു+ ചെന്നു.
-