വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ അഹരോ​നെ​യും ആൺമക്ക​ളെ​യും പുരോ​ഹി​ത​കർമങ്ങൾ നിർവ​ഹി​ക്കാൻ നിയമി​ക്കണം.+ അർഹത​യി​ല്ലാത്ത ആരെങ്കിലും* അടുത്ത്‌ വന്നാൽ അയാളെ കൊന്നു​ക​ള​യണം.”+

  • ആവർത്തനം 33:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവർ യാക്കോ​ബി​നെ അങ്ങയുടെ ന്യായത്തീർപ്പുകളും+

      ഇസ്രാ​യേ​ലി​നെ അങ്ങയുടെ നിയമ​വും ഉപദേ​ശി​ക്കട്ടെ.+

      അവർ അങ്ങയ്‌ക്കു* ഹൃദ്യ​മായ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കട്ടെ,+

      അങ്ങയുടെ യാഗപീ​ഠ​ത്തിൽ സമ്പൂർണ​യാ​ഗം കഴിക്കട്ടെ.+

  • മലാഖി 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പുരോഹിതന്റെ നാവാണു ദൈവ​പ​രി​ജ്ഞാ​നം പകർന്നു​കൊ​ടു​ക്കേ​ണ്ടത്‌. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹ​ത്തി​ലേക്കു തിരി​യണം.+ കാരണം പുരോ​ഹി​തൻ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശ​വാ​ഹ​ക​നാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക