1 ശമുവേൽ 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങനെ, ദാവീദ് തന്റെ ആളുകളെയും കൂട്ടി കെയിലയിലേക്കു ചെന്ന് ഫെലിസ്ത്യരോടു പോരാടി. അവരെ കൊന്ന് അവിടെ ഒരു മഹാസംഹാരം നടത്തുകയും അവരുടെ മൃഗങ്ങളെ പിടിച്ചുകൊണ്ടുപോരുകയും ചെയ്‌തു. അങ്ങനെ, ദാവീദ് കെയിലനിവാസികളെ രക്ഷിച്ചു.+
5 അങ്ങനെ, ദാവീദ് തന്റെ ആളുകളെയും കൂട്ടി കെയിലയിലേക്കു ചെന്ന് ഫെലിസ്ത്യരോടു പോരാടി. അവരെ കൊന്ന് അവിടെ ഒരു മഹാസംഹാരം നടത്തുകയും അവരുടെ മൃഗങ്ങളെ പിടിച്ചുകൊണ്ടുപോരുകയും ചെയ്‌തു. അങ്ങനെ, ദാവീദ് കെയിലനിവാസികളെ രക്ഷിച്ചു.+