സങ്കീർത്തനം 18:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+എന്റെ ദൈവം ജനതകളെ എനിക്ക് അധീനമാക്കിത്തരുന്നു. സങ്കീർത്തനം 110:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+ സങ്കീർത്തനം 144:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 144 എന്റെ പാറയായ യഹോവ+ വാഴ്ത്തപ്പെടട്ടെ;ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു;പട പൊരുതാനായി എന്റെ വിരലുകളെ അഭ്യസിപ്പിക്കുന്നു.+ 2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+
47 സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+എന്റെ ദൈവം ജനതകളെ എനിക്ക് അധീനമാക്കിത്തരുന്നു.
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+
144 എന്റെ പാറയായ യഹോവ+ വാഴ്ത്തപ്പെടട്ടെ;ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു;പട പൊരുതാനായി എന്റെ വിരലുകളെ അഭ്യസിപ്പിക്കുന്നു.+ 2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+