1 രാജാക്കന്മാർ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഗിബെയോനിൽവെച്ച് രാത്രി ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. ദൈവം ശലോമോനോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+ 1 രാജാക്കന്മാർ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ, ഗിബെയോനിൽവെച്ച് പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവശ്യവും ശലോമോനു പ്രത്യക്ഷനായി.
5 ഗിബെയോനിൽവെച്ച് രാത്രി ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. ദൈവം ശലോമോനോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+
2 അപ്പോൾ, ഗിബെയോനിൽവെച്ച് പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവശ്യവും ശലോമോനു പ്രത്യക്ഷനായി.