2 ദിനവൃത്താന്തം 36:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 പിന്നെ ദേശത്തെ ജനം യോശിയയുടെ മകൻ യഹോവാഹാസിനെ+ യരുശലേമിൽ അടുത്ത രാജാവാക്കി.+ 2 രാജാവാകുമ്പോൾ യഹോവാഹാസിന് 23 വയസ്സായിരുന്നു; യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി.
36 പിന്നെ ദേശത്തെ ജനം യോശിയയുടെ മകൻ യഹോവാഹാസിനെ+ യരുശലേമിൽ അടുത്ത രാജാവാക്കി.+ 2 രാജാവാകുമ്പോൾ യഹോവാഹാസിന് 23 വയസ്സായിരുന്നു; യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി.