-
ലേവ്യ 21:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അവർ ദൈവത്തിനു വിശുദ്ധരായിരിക്കണം.+ അവരുടെ ദൈവത്തിന്റെ പേര് അവർ അശുദ്ധമാക്കരുത്.+ അവർ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ, അതായത് അവരുടെ ദൈവത്തിന്റെ അപ്പം,* അർപ്പിക്കുന്നവരാണ്. അതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.+ 7 അവർ ഒരു വേശ്യയെയോ ചാരിത്രശുദ്ധി നഷ്ടപ്പെട്ടവളെയോ വിവാഹമോചിതയെയോ വിവാഹം കഴിക്കരുത്.+ കാരണം പുരോഹിതൻ ദൈവത്തിനു വിശുദ്ധനാണ്. 8 നിന്റെ ദൈവത്തിന്റെ അപ്പം അർപ്പിക്കുന്നത് അവനായതുകൊണ്ട് നീ അവനെ വിശുദ്ധനായി കരുതണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് അവൻ നിനക്കു വിശുദ്ധനായിരിക്കണം.+
-