-
എസ്ര 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ 2 സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, സെരായ, രയേലയ, മൊർദെഖായി, ബിൽശാൻ, മിസ്‌പാർ, ബിഗ്വായി, രഹൂം, ബാനെ എന്നിവരോടൊപ്പം മടങ്ങിയെത്തി.
ഇസ്രായേല്യപുരുഷന്മാരുടെ സംഖ്യ:+
-