17 അക്കൂബ്, തൽമോൻ, അഹീമാൻ എന്നിവരും അവരുടെ ബന്ധുവായ ശല്ലൂമും ആയിരുന്നു കവാടത്തിന്റെ കാവൽക്കാർ.+ ശല്ലൂമായിരുന്നു അവരുടെ തലവൻ; 18 മുമ്പ് അയാൾ കിഴക്കോട്ടുള്ള രാജകവാടത്തിലായിരുന്നു.+ ഇവരായിരുന്നു ലേവ്യരുടെ ഗ്രാമങ്ങളിലെ കാവൽക്കാർ.