വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 25:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അവനിൽനിന്ന്‌ പലിശ വാങ്ങു​ക​യോ അവനെ​ക്കൊ​ണ്ട്‌ ലാഭം ഉണ്ടാക്കുകയോ* അരുത്‌.+ നീ നിന്റെ ദൈവത്തെ ഭയപ്പെ​ടണം.+ അങ്ങനെ നിന്റെ സഹോ​ദരൻ നിങ്ങളു​ടെ ഇടയിൽ ജീവ​നോ​ടി​രി​ക്കാൻ ഇടയാ​കും.

  • നെഹമ്യ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ, എനിക്കു മുമ്പു​ണ്ടാ​യി​രുന്ന ഗവർണർമാർ ജനത്തെ ഭാര​പ്പെ​ടു​ത്തി​യി​രു​ന്നു. അപ്പത്തി​നും വീഞ്ഞി​നും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളി​യാണ്‌ ജനത്തിന്റെ കൈയിൽനി​ന്ന്‌ വാങ്ങി​യി​രു​ന്നത്‌. ഇതിനു പുറമേ, അവരുടെ പരിചാ​ര​ക​രും ജനത്തെ ബുദ്ധി​മു​ട്ടി​ച്ചി​രു​ന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്‌+ ഞാൻ അതു ചെയ്‌തില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക