-
1 കൊരിന്ത്യർ 9:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അങ്ങനെതന്നെ, സന്തോഷവാർത്ത പ്രസംഗിക്കുന്നവരും സന്തോഷവാർത്തകൊണ്ട് ജീവിക്കണമെന്നു കർത്താവ് കല്പിച്ചിരിക്കുന്നു.+
15 എന്നാൽ ഈ അവകാശങ്ങളിൽ ഒന്നുപോലും ഞാൻ ഉപയോഗപ്പെടുത്തിയിട്ടില്ല.+ ഇവ എനിക്കു കിട്ടണമെന്നു കരുതിയുമല്ല ഞാൻ ഇതൊക്കെ എഴുതുന്നത്. അഭിമാനിക്കാനുള്ള ഈ കാരണം ഇല്ലാതാകുന്നതിനെക്കാൾ നല്ലതു ഞാൻ മരിക്കുന്നതാണ്!+
-