1 ദിനവൃത്താന്തം 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എൽപയലിന്റെ ആൺമക്കൾ: ഏബെർ, മിശാം, ശാമെദ് (ശാമെദാണ് ഓനൊയും+ ലോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പണിതത്.), നെഹമ്യ 11:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ബന്യാമീന്യർ ഗേബയിലും+ മിക്മാശിലും അയ്യയിലും ബഥേലിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും നെഹമ്യ 11:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ലോദിലും ഓനൊയിലും+ ശില്പികളുടെ താഴ്വരയിലും ആണ് താമസിച്ചിരുന്നത്.
12 എൽപയലിന്റെ ആൺമക്കൾ: ഏബെർ, മിശാം, ശാമെദ് (ശാമെദാണ് ഓനൊയും+ ലോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പണിതത്.),