-
നെഹമ്യ 4:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അപ്പോൾ, സൻബല്ലത്തിന്റെ അടുത്ത് നിന്നിരുന്ന അമ്മോന്യനായ+ തോബീയ+ പറഞ്ഞു: “ഒരു കുറുക്കൻ കയറിയാൽ മതി, അവർ പണിയുന്ന ആ കൻമതിൽ ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴും.”
4 ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ. അവർ ഞങ്ങളെ നിന്ദിക്കുന്നല്ലോ.+ അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടങ്ങാൻ ഇടയാക്കണേ.+ അടിമത്തത്തിന്റെ നാട്ടിലേക്ക് അവരെ കൊള്ളവസ്തുക്കളെപ്പോലെ കൊണ്ടുപോകാൻ ഇടയാക്കേണമേ.
-