-
നെഹമ്യ 2:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഒടുവിൽ ഞാൻ അവരോടു പറഞ്ഞു: “നമ്മുടെ അവസ്ഥ എത്ര ദയനീയമാണെന്നു നിങ്ങൾ കാണുന്നില്ലേ? യരുശലേം നശിച്ചും അതിന്റെ കവാടങ്ങൾ കത്തിച്ചാമ്പലായും കിടക്കുന്നു. വരൂ! നമുക്ക് യരുശലേമിന്റെ മതിലുകൾ വീണ്ടും പണിയാം. അങ്ങനെ, ഈ അപമാനം ഒഴിഞ്ഞുപോകട്ടെ.”
-
-
ദാനിയേൽ 9:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 യരുശലേം പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കാൻ+ കല്‌പന പുറപ്പെടുന്നതുമുതൽ നേതാവായ+ മിശിഹ* വരെ+ 7 ആഴ്ചയുണ്ടായിരിക്കും, കൂടാതെ 62 ആഴ്ചയും.+ നീ അത് അറിയണം, അതു മനസ്സിലാക്കണം. പൊതുസ്ഥലവും* കിടങ്ങും സഹിതം അവളെ പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കും. എന്നാൽ, കഷ്ടത നിറഞ്ഞ സമയത്തായിരിക്കും അതു സംഭവിക്കുക.
-