1 ദിനവൃത്താന്തം 9:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 മുറികളിലുണ്ടായിരുന്ന,* ലേവ്യരുടെ പിതൃഭവനത്തലവന്മാരായ ഗായകർ ഇവരായിരുന്നു. രാവും പകലും സേവിക്കേണ്ടിയിരുന്നതുകൊണ്ട് ഇവരെ മറ്റ് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. എസ്ര 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+ എസ്ര 2:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 ഗായകർ:+ ആസാഫിന്റെ+ വംശജർ 128.
33 മുറികളിലുണ്ടായിരുന്ന,* ലേവ്യരുടെ പിതൃഭവനത്തലവന്മാരായ ഗായകർ ഇവരായിരുന്നു. രാവും പകലും സേവിക്കേണ്ടിയിരുന്നതുകൊണ്ട് ഇവരെ മറ്റ് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.
2 ബാബിലോൺരാജാവായ നെബൂഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. ഇവർ സ്വന്തം നഗരങ്ങളിലേക്കു+