വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 25:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 കാരണം അവർ എന്റെ അടിമ​ക​ളാണ്‌; ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞാൻ വിടു​വിച്ച്‌ കൊണ്ടു​വ​ന്നവർ.+ ഒരു അടിമയെ വിൽക്കു​ന്ന​തുപോ​ലെ അവർ തങ്ങളെ​ത്തന്നെ വിൽക്ക​രുത്‌.

  • ആവർത്തനം 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നീയും ഈജി​പ്‌ത്‌ ദേശത്ത്‌ അടിമ​യാ​യി​രു​ന്നെന്ന്‌ ഓർക്കണം. നിന്റെ ദൈവ​മായ യഹോവ തന്റെ ബലമുള്ള കൈ​കൊ​ണ്ടും നീട്ടിയ കരം​കൊ​ണ്ടും നിന്നെ അവി​ടെ​നിന്ന്‌ വിടു​വി​ച്ചു.+ അതു​കൊ​ണ്ടാണ്‌ ശബത്തു​ദി​വസം ആചരി​ക്കാൻ നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു കല്‌പി​ച്ചത്‌.

  • ആവർത്തനം 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഞാൻ യഹോ​വ​യോട്‌ ഇങ്ങനെ ഉള്ളുരു​കി പ്രാർഥി​ച്ചു: ‘പരമാ​ധി​കാ​രി​യായ യഹോവേ, അങ്ങയുടെ ജനത്തെ നശിപ്പി​ച്ചു​ക​ള​യ​രു​തേ. അവർ അങ്ങയുടെ സ്വകാ​ര്യ​സ്വ​ത്താ​ണ​ല്ലോ,*+ അങ്ങ്‌ അങ്ങയുടെ മാഹാ​ത്മ്യ​ത്താൽ മോചി​പ്പി​ക്കു​ക​യും അങ്ങയുടെ ബലമുള്ള കൈയാൽ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കു​ക​യും ചെയ്‌തവർ!+

  • ആവർത്തനം 9:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 എന്നാൽ, അവർ അങ്ങയുടെ ജനവും സ്വകാ​ര്യ​സ്വ​ത്തും ആണല്ലോ;+ അങ്ങ്‌ അങ്ങയുടെ മഹാശ​ക്തി​യാ​ലും നീട്ടിയ കരത്താ​ലും വിടു​വിച്ച്‌ കൊണ്ടു​വ​ന്നവർ!’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക