വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 9:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എല്ലാ ഇസ്രാ​യേ​ല്യ​രെ​യും വംശാ​വ​ലി​യ​നു​സ​രിച്ച്‌ രേഖയിൽ ചേർത്തു. അത്‌ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ എഴുതി​യി​ട്ടുണ്ട്‌. തങ്ങളുടെ അവിശ്വ​സ്‌തത കാരണം യഹൂദ​യ്‌ക്കു ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു.+

  • എസ്ര 2:59
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 59 തെൽ-മേലഹ്‌, തെൽ-ഹർശ, കെരൂബ്‌, അദ്ദോൻ, ഇമ്മേർ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ വന്ന ചിലർക്ക്‌ അവരുടെ പിതൃ​ഭ​വ​ന​മോ വംശമോ തെളി​യി​ക്കാ​നും അവർ ഇസ്രായേ​ല്യ​രാണെന്നു സ്ഥാപി​ക്കാ​നും കഴിഞ്ഞില്ല.+ താഴെ​പ്പ​റ​യു​ന്ന​വ​രാണ്‌ അവർ:

  • എസ്ര 2:62
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 62 ഇവർ വംശാ​വലി തെളി​യി​ക്കാൻ ആവശ്യ​മായ രേഖകൾ തിര​ഞ്ഞെ​ങ്കി​ലും കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌ അവരെ പൗരോ​ഹി​ത്യസേ​വ​ന​ത്തിന്‌ അയോഗ്യരെന്നു+ പ്രഖ്യാ​പി​ച്ചു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക