വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:49, 50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ. 50 അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോ​ടു ക്ഷമി​ക്കേ​ണമേ. അവർ ചെയ്‌ത എല്ലാ ലംഘന​ങ്ങ​ളും അവരോ​ടു പൊറു​ക്കേ​ണമേ. അവരെ ബന്ദിക​ളാ​ക്കി​യ​വർക്ക്‌ അവരോ​ട്‌ അലിവ്‌ തോന്നാൻ അങ്ങ്‌ ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോ​ട്‌ അലിവ്‌ കാട്ടു​ക​യും ചെയ്യും.

  • എസ്ര 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എസ്ര ബാബിലോ​ണിൽനിന്ന്‌ വന്നു. ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ നൽകിയ മോശ​യു​ടെ നിയമ​ത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന* ഒരു പകർപ്പെഴുത്തുകാരനായിരുന്നു* എസ്ര.+ ദൈവ​മായ യഹോ​വ​യു​ടെ കൈ എസ്രയു​ടെ മേലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ എസ്ര ചോദി​ച്ചതെ​ല്ലാം രാജാവ്‌ കൊടു​ത്തു.

  • സങ്കീർത്തനം 106:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 അവരെ ബന്ദിക​ളാ​ക്കിയ സകലർക്കും

      അവരോട്‌ അലിവ്‌ തോന്നാൻ ദൈവം ഇടയാക്കി.+

  • സുഭാഷിതങ്ങൾ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 രാജാ​വി​ന്റെ ഹൃദയം യഹോ​വ​യു​ടെ കൈക​ളിൽ അരുവി​പോ​ലെ.+

      തനിക്ക്‌ ഇഷ്ടമു​ള്ളി​ട​ത്തേക്കു ദൈവം അതു തിരി​ച്ചു​വി​ടു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക