വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 2:2-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, സെരായ, രയേലയ, മൊർദെ​ഖാ​യി, ബിൽശാൻ, മിസ്‌പാർ, ബിഗ്വാ​യി, രഹൂം, ബാനെ എന്നിവരോടൊ​പ്പം മടങ്ങി​യെത്തി.

      ഇസ്രായേ​ല്യ​പു​രു​ഷ​ന്മാ​രു​ടെ സംഖ്യ:+ 3 പരോശിന്റെ വംശജർ 2,172; 4 ശെഫത്യയുടെ വംശജർ 372; 5 ആരഹിന്റെ+ വംശജർ 775; 6 പഹത്‌-മോവാബിന്റെ+ വംശത്തി​ലുള്ള യേശു​വ​യുടെ​യും യോവാ​ബിന്റെ​യും വംശജർ 2,812; 7 ഏലാമിന്റെ+ വംശജർ 1,254; 8 സത്ഥുവിന്റെ+ വംശജർ 945; 9 സക്കായിയുടെ വംശജർ 760; 10 ബാനിയുടെ വംശജർ 642; 11 ബേബായിയുടെ വംശജർ 623; 12 അസ്‌ഗാദിന്റെ വംശജർ 1,222; 13 അദോനിക്കാമിന്റെ വംശജർ 666; 14 ബിഗ്വായിയുടെ വംശജർ 2,056; 15 ആദീന്റെ വംശജർ 454; 16 ഹിസ്‌കിയഗൃഹത്തിലെ ആതേരി​ന്റെ വംശജർ 98; 17 ബസായിയുടെ വംശജർ 323; 18 യോരയുടെ വംശജർ 112; 19 ഹാശൂമിന്റെ+ വംശജർ 223; 20 ഗിബ്ബാരിന്റെ വംശജർ 95; 21 ബേത്ത്‌ലെഹെമിൽനിന്നുള്ളവർ 123; 22 നെതോഫയിലെ പുരു​ഷ​ന്മാർ 56; 23 അനാഥോത്തിലെ+ പുരു​ഷ​ന്മാർ 128; 24 അസ്‌മാവെത്തിൽനിന്നുള്ളവർ 42; 25 കിര്യത്ത്‌-യയാരീം, കെഫീര, ബേരോ​ത്ത്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​ള്ളവർ 743; 26 രാമയിൽനിന്നും+ ഗേബയിൽനിന്നും+ ഉള്ളവർ 621; 27 മിക്‌മാസിലെ പുരു​ഷ​ന്മാർ 122; 28 ബഥേലിലെയും ഹായിയിലെയും+ പുരു​ഷ​ന്മാർ 223; 29 നെബോയിൽനിന്നുള്ളവർ+ 52; 30 മഗ്‌ബീശിൽനിന്നുള്ളവർ 156; 31 മറ്റേ ഏലാമി​ന്റെ വംശജർ 1,254; 32 ഹാരീമിന്റെ വംശജർ 320; 33 ലോദ്‌, ഹാദീദ്‌, ഓനൊ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​ള്ളവർ 725; 34 യരീഹൊയിൽനിന്നുള്ളവർ 345; 35 സെനായയിൽനിന്നുള്ളവർ 3,630.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക