-
1 ശമുവേൽ 1:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 മനസ്സിൽ പ്രാർഥിച്ചതുകൊണ്ട് ഹന്നയുടെ ചുണ്ടുകൾ അനങ്ങിയതല്ലാതെ ശബ്ദമൊന്നും പുറത്ത് വന്നില്ല. അതുകൊണ്ട്, ഹന്ന കുടിച്ച് മത്തയായിരിക്കുന്നെന്ന് ഏലി വിചാരിച്ചു.
-