വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ, യോശുവ വസ്‌ത്രം കീറി യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ കമിഴ്‌ന്നു​വീണ്‌ തലയിൽ പൊടി വാരി​യി​ട്ടുകൊണ്ട്‌ വൈകുന്നേ​രം​വരെ നിലത്ത്‌ കിടന്നു; അങ്ങനെ​തന്നെ ഇസ്രായേൽമൂപ്പന്മാരും* ചെയ്‌തു.

  • യോന 3:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അപ്പോൾ നിനെ​വെ​യി​ലു​ള്ളവർ ദൈവത്തെ വിശ്വ​സി​ച്ചു.+ അവർ ഒരു ഉപവാസം പ്രഖ്യാ​പിച്ച്‌ വലിയ​വൻമു​തൽ ചെറി​യ​വൻവരെ എല്ലാവ​രും വിലാ​പ​വ​സ്‌ത്രം ധരിച്ചു. 6 നിനെവെയിലെ രാജാ​വി​ന്റെ ചെവി​യി​ലും ആ സന്ദേശം എത്തി. അതു കേട്ട​പ്പോൾ രാജാവ്‌ സിംഹാ​സ​ന​ത്തിൽനിന്ന്‌ എഴു​ന്നേറ്റ്‌ രാജവ​സ്‌ത്രം മാറി, വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക