-
ഉൽപത്തി 22:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അബ്രാഹാം കൈ നീട്ടി തന്റെ മകനെ കൊല്ലാൻ കത്തി* എടുത്തു.+ 11 എന്നാൽ യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന്, “അബ്രാഹാമേ! അബ്രാഹാമേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” എന്ന് അബ്രാഹാം വിളി കേട്ടു. 12 അപ്പോൾ ദൈവം പറഞ്ഞു: “മകന്റെ മേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ ഒരേ ഒരു മകനെ+ എനിക്കു തരാൻ മടിക്കാഞ്ഞതിനാൽ നീ ദൈവഭയമുള്ളവനാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.”
-