പുറപ്പാട് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+ പുറപ്പാട് 15:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക് ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+ പുറപ്പാട് 15:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ അങ്ങ് ശ്വാസം അയച്ചപ്പോൾ കടൽ അവരെ മൂടി.+ഈയംകണക്കെ അവർ പെരുവെള്ളത്തിൽ മുങ്ങിത്താണു.
15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+