വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 യഹോവ നിങ്ങളു​ടെ ശത്രു​ക്കളെ നിങ്ങൾക്കു നേരെ അയയ്‌ക്കും. തിന്നാനോ+ കുടി​ക്കാ​നോ ഉടുക്കാ​നോ ഇല്ലാതെ ഇല്ലായ്‌മ​യിൽ നിങ്ങൾ അവരെ സേവി​ക്കേ​ണ്ടി​വ​രും.+ നിങ്ങളെ പാടേ നശിപ്പി​ക്കു​ന്ന​തു​വരെ ദൈവം നിങ്ങളു​ടെ കഴുത്തിൽ ഇരുമ്പു​നു​കം വെക്കും.

  • എസ്ര 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഞങ്ങൾ അടിമകളാണെങ്കിലും+ ഞങ്ങളുടെ ദൈവം ഞങ്ങളെ അടിമ​ത്ത​ത്തിൽ വിട്ടു​ക​ള​ഞ്ഞില്ല. പേർഷ്യൻ രാജാ​ക്ക​ന്മാ​രു​ടെ മുമ്പാകെ അങ്ങ്‌ ഞങ്ങളോ​ട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു.+ അങ്ങനെ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനം പണിയാ​നും അതിന്റെ നാശാ​വ​ശി​ഷ്ടങ്ങൾ പുനരുദ്ധരിക്കാനും+ ഞങ്ങൾക്കു ശക്തി ലഭിച്ചു; യഹൂദ​യി​ലും യരുശലേ​മി​ലും ഞങ്ങൾക്കൊ​രു കൻമതിൽ* ലഭിക്കാ​നും അങ്ങ്‌ ഇടയാക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക