16 ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം. ഏഴാം ദിവസം മറ്റൊരു വിശുദ്ധസമ്മേളനവും നടത്തണം. ഈ ദിവസങ്ങളിൽ ഒരു പണിയും ചെയ്യരുത്.+ ഓരോരുത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം.
29“‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ കാഹളം മുഴക്കി വിളംബരം ചെയ്യേണ്ട+ ഒരു ദിവസമാണ് അത്.
12 “‘ഏഴാം മാസം 15-ാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്. ഏഴു ദിവസം നിങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം കൊണ്ടാടണം.+