-
ആവർത്തനം 15:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “ഓരോ ഏഴാം വർഷത്തിന്റെയും അവസാനം നിങ്ങൾ ഒരു വിമോചനം അനുവദിക്കണം.+ 2 അത് ഇങ്ങനെയായിരിക്കണം: കടം കൊടുത്തവരെല്ലാം തങ്ങളോടു വാങ്ങിയ കടത്തിൽനിന്ന് അയൽക്കാരനെ മോചിപ്പിക്കണം. യഹോവയ്ക്കുവേണ്ടി വിമോചനം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അയൽക്കാരനോടോ സഹോദരനോടോ ആരും പണം തിരികെ ആവശ്യപ്പെടരുത്.+ 3 അന്യദേശക്കാരനു കൊടുത്ത കടം നിനക്കു തിരികെ ആവശ്യപ്പെടാം.+ എന്നാൽ നിന്റെ സഹോദരൻ നിനക്കു തരാനുള്ളതെല്ലാം നീ വേണ്ടെന്നു വെക്കണം.
-