ലേവ്യ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്‌ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും.
15 “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാഗത്തിന്റെ കോലാടിനെ അറുത്ത് അതിന്റെ രക്തം തിരശ്ശീലയ്‌ക്കുള്ളിൽ+ കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ട്+ ചെയ്തതുപോലെതന്നെ ചെയ്യും. അവൻ ആ രക്തം മൂടിയുടെ നേർക്ക്, അതിന്റെ മുന്നിൽ തളിക്കും.