-
ലേവ്യ 6:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്. പുരോഹിതൻ ദിവസവും രാവിലെ അതിൽ വിറകു+ കത്തിച്ച് ദഹനയാഗവസ്തു അതിനു മുകളിൽ ക്രമത്തിൽ നിരത്തിവെക്കുകയും സഹഭോജനബലികളുടെ കൊഴുപ്പ് അതിൽ വെച്ച് ദഹിപ്പിക്കുകയും* വേണം.+ 13 യാഗപീഠത്തിൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്.
-