-
എസ്ര 10:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അതുകൊണ്ട് സഭയെ മുഴുവൻ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ പ്രഭുക്കന്മാരെ അനുവദിച്ചാലും.+ അന്യദേശക്കാരായ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളവരെല്ലാം അവരവരുടെ നഗരങ്ങളിലെ മൂപ്പന്മാരെയും ന്യായാധിപന്മാരെയും കൂട്ടി നിശ്ചയിച്ച സമയത്ത് വരട്ടെ. നമുക്കു നേരെ ജ്വലിച്ചിരിക്കുന്ന ദൈവകോപം ശമിക്കുന്നതുവരെ നമുക്ക് അങ്ങനെ ചെയ്യാം.”
15 എന്നാൽ അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയയും ഈ നടപടിയെ ചോദ്യം ചെയ്‌തു. ലേവ്യരായ മെശുല്ലാമും ശബ്ബെത്തായിയും+ അവരെ പിന്തുണച്ചു.
-