-
നെഹമ്യ 4:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഇവർക്കു പേടിയുണ്ടെന്നു മനസ്സിലായ ഉടനെ ഞാൻ എഴുന്നേറ്റ് പ്രധാനികളോടും+ ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “അവരെ ഭയപ്പെടേണ്ടാ.+ മഹാനും ഭയാദരവ് ഉണർത്തുന്നവനും+ ആയ യഹോവയെ ഓർത്ത് നിങ്ങളുടെ സഹോദരങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വീടുകൾക്കും വേണ്ടി പോരാടുവിൻ.”
-