14 “‘നീ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗം ആദ്യവിളയിൽനിന്നാണെങ്കിൽ, അതു പുതിയ ധാന്യമായിരിക്കണം. അതു തീയിൽ വറുത്ത്, തരിയായി പൊടിക്കണം. ഇതായിരിക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യയാഗം. 15 നീ അതിന്റെ മുകളിൽ എണ്ണ ഒഴിച്ച് കുന്തിരിക്കം വെക്കണം. ഇത് ഒരു ധാന്യയാഗമാണ്.