യശയ്യ 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിങ്ങൾ ദാവീദിന്റെ നഗരത്തിൽ+ അനേകം വിള്ളലുകൾ കാണും. നിങ്ങൾ താഴത്തെ കുളത്തിൽ വെള്ളം ശേഖരിക്കും.+