വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നീട്‌ ദാവീദ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അദ്ദേഹത്തെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+

  • 2 ദിനവൃത്താന്തം 16:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ ആസ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ ഭരണത്തി​ന്റെ 41-ാം വർഷം ആസ മരിച്ചു. 14 അവർ ആസയെ ദാവീ​ദി​ന്റെ നഗരത്തിൽ ആസ തനിക്കു​വേണ്ടി വെട്ടി​യു​ണ്ടാ​ക്കിയ വിശേ​ഷ​പ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധ​തൈ​ല​വും പല ചേരു​വകൾ ചേർത്ത്‌ പ്രത്യേ​ക​മാ​യി തയ്യാറാ​ക്കിയ തൈല​വും നിറച്ച ഒരു ശവമഞ്ച​ത്തി​ലാണ്‌ അവർ ആസയെ കിടത്തി​യത്‌.+ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങിൽ അവർ ആസയ്‌ക്കു​വേണ്ടി അതിഗം​ഭീ​ര​മായ ഒരു അഗ്നി ഒരുക്കു​ക​യും ചെയ്‌തു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക