വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്‌ത​തിനെ​ക്കു​റിച്ച്‌ ഗിബെയോൻനിവാസികൾ+ കേട്ട​പ്പോൾ

  • യോശുവ 9:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസ​മൂ​ഹ​ത്തി​നും യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തെ+ യാഗപീ​ഠ​ത്തി​നും വേണ്ടി വിറകു ശേഖരി​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും ആക്കി.+ അവർ ഇന്നുവരെ അങ്ങനെ​തന്നെ കഴിയു​ന്നു.+

  • 1 ദിനവൃത്താന്തം 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ചില ഇസ്രാ​യേ​ല്യ​രും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ദേവാലയസേവകരും*+ ആണ്‌ തങ്ങളുടെ നഗരങ്ങ​ളി​ലെ അവകാ​ശ​ത്തി​ലേക്ക്‌ ആദ്യം മടങ്ങി​വ​ന്നത്‌.

  • എസ്ര 2:43-54
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 ദേവാലയസേവകർ:*+ സീഹയു​ടെ വംശജർ, ഹസൂഫ​യു​ടെ വംശജർ, തബ്ബാ​യോ​ത്തി​ന്റെ വംശജർ, 44 കേരോസിന്റെ വംശജർ, സീയാ​ഹ​യു​ടെ വംശജർ, പാദോ​ന്റെ വംശജർ, 45 ലബാനയുടെ വംശജർ, ഹഗാബ​യു​ടെ വംശജർ, അക്കൂബി​ന്റെ വംശജർ, 46 ഹാഗാബിന്റെ വംശജർ, ശൽമാ​യി​യു​ടെ വംശജർ, ഹാനാന്റെ വംശജർ, 47 ഗിദ്ദേലിന്റെ വംശജർ, ഗാഹരി​ന്റെ വംശജർ, രയായ​യു​ടെ വംശജർ, 48 രസീന്റെ വംശജർ, നെക്കോ​ദ​യു​ടെ വംശജർ, ഗസ്സാമി​ന്റെ വംശജർ, 49 ഉസയുടെ വംശജർ, പാസേ​ഹ​യു​ടെ വംശജർ, ബേസാ​യി​യു​ടെ വംശജർ, 50 അസ്‌നയുടെ വംശജർ, മെയൂ​നി​മി​ന്റെ വംശജർ, നെഫൂ​സീ​മി​ന്റെ വംശജർ, 51 ബക്‌ബുക്കിന്റെ വംശജർ, ഹക്കൂഫ​യു​ടെ വംശജർ, ഹർഹൂ​രി​ന്റെ വംശജർ, 52 ബസ്ലൂത്തിന്റെ വംശജർ, മെഹീ​ദ​യു​ടെ വംശജർ, ഹർശയു​ടെ വംശജർ, 53 ബർക്കോസിന്റെ വംശജർ, സീസെ​ര​യു​ടെ വംശജർ, തേമഹി​ന്റെ വംശജർ, 54 നെസീഹയുടെ വംശജർ, ഹതീഫ​യു​ടെ വംശജർ.

  • എസ്ര 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എന്നിട്ട്‌ കാസിഫ്യ എന്ന സ്ഥലത്തെ പ്രധാ​നി​യായ ഇദ്ദൊ​യു​ടെ അടു​ത്തേക്കു പോകാൻ ഒരു കല്‌പന കൊടു​ത്തു. കാസി​ഫ്യ​യിൽ ചെന്ന്‌ ദേവാലയസേവകരുടെ* കുടും​ബ​ത്തിൽപ്പെട്ട ഇദ്ദൊയെ​യും സഹോ​ദ​ര​ന്മാരെ​യും കണ്ട്‌ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​നുവേണ്ടി ശുശ്രൂഷ ചെയ്യു​ന്ന​വരെ കൊണ്ടു​വ​രാൻ പറയണ​മെന്നു പറഞ്ഞു.

  • എസ്ര 8:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത 220 ദേവാ​ല​യസേ​വ​ക​രും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദാവീ​ദും പ്രഭു​ക്ക​ന്മാ​രും ആണ്‌ ലേവ്യരെ സഹായി​ക്കാ​നാ​യി ദേവാ​ല​യസേ​വ​കരെ ഏർപ്പെ​ടു​ത്തി​യത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക