ആവർത്തനം 32:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹോവ തന്റെ ജനത്തെ വിധിക്കും,+തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നുംനിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾദൈവത്തിന് അവരോടു കരുണ* തോന്നും.+ 2 ശമുവേൽ 22:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 എന്റെ ശത്രുക്കൾ എന്റെ മുന്നിൽനിന്ന് പിൻവാങ്ങാൻ അങ്ങ് ഇടവരുത്തും.*+ഞാൻ എന്നെ വെറുക്കുന്നവരുടെ കഥകഴിക്കും.*+
36 യഹോവ തന്റെ ജനത്തെ വിധിക്കും,+തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നുംനിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾദൈവത്തിന് അവരോടു കരുണ* തോന്നും.+
41 എന്റെ ശത്രുക്കൾ എന്റെ മുന്നിൽനിന്ന് പിൻവാങ്ങാൻ അങ്ങ് ഇടവരുത്തും.*+ഞാൻ എന്നെ വെറുക്കുന്നവരുടെ കഥകഴിക്കും.*+