എസ്ഥേർ 7:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്‌ക്കു തിരുവുള്ളമെങ്കിൽ, എന്റെ ജീവൻ രക്ഷിക്കേണമേ എന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്കണമെന്നാണ് എന്റെ അഭ്യർഥന.
3 അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്‌ക്കു തിരുവുള്ളമെങ്കിൽ, എന്റെ ജീവൻ രക്ഷിക്കേണമേ എന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്കണമെന്നാണ് എന്റെ അഭ്യർഥന.