27 ജൂതന്മാർ ഇങ്ങനെയൊരു കാര്യം വ്യവസ്ഥ ചെയ്‌തു: തങ്ങളും പിൻതലമുറക്കാരും തങ്ങളോടു ചേരുന്നവരും+ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ, നിശ്ചയിച്ചിട്ടുള്ള സമയത്തുതന്നെ ആചരിച്ച് അവയെക്കുറിച്ച് എഴുതിയിരിക്കുന്നതു നിവർത്തിക്കണമെന്നായിരുന്നു അത്.