-
എസ്ഥേർ 2:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ശൂശൻ* കോട്ടയിലെ* അന്തഃപുരത്തിലേക്കു* സുന്ദരികളായ എല്ലാ യുവകന്യകമാരെയും കൊണ്ടുവരുന്നതിനു രാജാവിന്റെ സാമ്രാജ്യത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം രാജാവ് ഉദ്യോഗസ്ഥരെ നിയമിച്ചാലും.+ രാജാവിന്റെ ഷണ്ഡനും* സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായിയുടെ+ ചുമതലയിൽ അവരെ ഏൽപ്പിച്ച് അവർക്കു സൗന്ദര്യപരിചരണം കൊടുക്കണം.* 4 രാജാവിന് ഏറ്റവും ഇഷ്ടമാകുന്ന പെൺകുട്ടി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ.”+ ഈ നിർദേശം രാജാവിനു ബോധിച്ചു; രാജാവ് അങ്ങനെതന്നെ ചെയ്‌തു.
-