14 രാജ്യത്ത് ഏറ്റവും ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിരുന്നവരും രാജസന്നിധിയിൽ ചെല്ലാൻ അനുവാദമുണ്ടായിരുന്നവരും ആയിരുന്നു കെർശന, ശേഥാർ, അദ്‌മാഥ, തർശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിവർ. പേർഷ്യയിലെയും മേദ്യയിലെയും ഈ ഏഴു പ്രഭുക്കന്മാരായിരുന്നു+ രാജാവിനോട് ഏറ്റവും അടുപ്പമുള്ളവർ.)