ദാനിയേൽ 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഉടനെ അവർ രാജാവിനോടു പറഞ്ഞു: “രാജാവേ, യഹൂദയിൽനിന്ന് പ്രവാസിയായി പിടിച്ചുകൊണ്ടുവന്ന ദാനിയേൽ+ അങ്ങയെയോ അങ്ങ് ഒപ്പു വെച്ച നിരോധനത്തെയോ ഒട്ടും വകവെക്കാതെ ദിവസം മൂന്നു പ്രാവശ്യം പ്രാർഥിക്കുന്നു.”+
13 ഉടനെ അവർ രാജാവിനോടു പറഞ്ഞു: “രാജാവേ, യഹൂദയിൽനിന്ന് പ്രവാസിയായി പിടിച്ചുകൊണ്ടുവന്ന ദാനിയേൽ+ അങ്ങയെയോ അങ്ങ് ഒപ്പു വെച്ച നിരോധനത്തെയോ ഒട്ടും വകവെക്കാതെ ദിവസം മൂന്നു പ്രാവശ്യം പ്രാർഥിക്കുന്നു.”+